പാലൈസും മഴപ്പൊട്ടനും
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

'മഴപ്പൊട്ട'നിലെ കവിതകൾ ആൾക്കൂട്ടത്തെയല്ല നേരിടുന്നത്; സംവേദനസമഗ്രത തേടുന്ന ഒരു സമൂഹത്തെയാണ്. അതുകൊണ്ടുതന്നെ സമകാലചരിത്രത്തിന്റെ പുനർനിർവ്വചനസാദ്ധ്യത തേടലാണ് ഈ കവിതകൾ അനുഷ്ഠിക്കുന്ന കാവ്യ ധർമ്മം. കവിതയിൽ തന്റെ ജീവിതവും തന്റെ സമൂഹവും സ്പന്ദപ്രതിസ്പന്ദനങ്ങളായിത്തീരണമെന്ന് മോഹനകൃഷ്ണൻ ശഠിക്കുന്നുണ്ട്. - വിജു നായരങ്ങാടി

Product: പാലൈസും മഴപ്പൊട്ടനും are being added to cart ...
x
x
Product: പാലൈസും മഴപ്പൊട്ടനും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ബാല്യത്തിന്റെ നിഷ്കളങ്കതയും കുസൃതിയുമായി ചേർന്നു സൃഷ്ടിക്കുന്ന, അതേസമയം ഗൃഹാതുരത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഭാഷയാണ് മോഹനകൃഷ്ണന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യഭാഷയുടെ ബലംപിടിത്തങ്ങളില്ലാത്ത ഐറണി. കുട്ടികളുടെ സംസാരഭാഷയിൽ കവിതയ്ക്കുമാത്രം സാധ്യമാകുന്ന സവിശേഷമായ താളാത്മകത. - വി സി ഹാരിസ്

'മഴപ്പൊട്ട'നിലെ കവിതകൾ ആൾക്കൂട്ടത്തെയല്ല നേരിടുന്നത്; സംവേദനസമഗ്രത തേടുന്ന ഒരു സമൂഹത്തെയാണ്. അതുകൊണ്ടുതന്നെ സമകാലചരിത്രത്തിന്റെ പുനർനിർവ്വചനസാദ്ധ്യത തേടലാണ് ഈ കവിതകൾ അനുഷ്ഠിക്കുന്ന കാവ്യ ധർമ്മം. കവിതയിൽ തന്റെ ജീവിതവും തന്റെ സമൂഹവും സ്പന്ദപ്രതിസ്പന്ദനങ്ങളായിത്തീരണമെന്ന് മോഹനകൃഷ്ണൻ ശഠിക്കുന്നുണ്ട്. - വിജു നായരങ്ങാടി

വിശദാംശങ്ങൾ

ISBN 9789352826308
ഗ്രന്ഥകർത്താക്കൾ മോഹനകൃഷ്ണന്‍ കാലടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പാലൈസും മഴപ്പൊട്ടനും
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട