പണം കായ്ക്കുന്ന മരം
Rating:
0%
In stock
Regular Price ₹190.00 -10% Special Price ₹171.00

തിമിംഗലങ്ങളെ പിടിക്കാൻനടക്കുന്ന ചെറുമീനുകളുടെ ജീവിതം പറയുന്ന നോവൽ.

Product: പണം കായ്ക്കുന്ന മരം are being added to cart ...
x
x
Product: പണം കായ്ക്കുന്ന മരം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

തിമിംഗലങ്ങളെ പിടിക്കാൻനടക്കുന്ന ചെറുമീനുകളുടെ ജീവിതം പറയുന്ന നോവൽ. ഇന്നാട്ടിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ പണംകായ്ക്കുന്ന മരങ്ങൾ യഥേഷ്ടം തഴച്ചുവളരുമ്പോൾ, സാഹസികമാണെന്ന് തോന്നാമെങ്കിലും ചിലതൊക്കെ ചെയ്യാതിരിക്കാനാവില്ല. കുതിച്ചുപായുന്നവരുടെ പിറകെ ചിലർ കിതച്ചുകൊണ്ടെങ്കിലും പറയേണ്ടിവരുന്നത് അനിവാര്യതകൊണ്ടാണ്. ക്ഷോഭിക്കുന്ന മനസ്സുകൾ തീർത്ത പ്രതിരോധത്തിന്റെ ഉജ്ജ്വല കഥ. കേരളത്തിലെ ഭൂമാഫിയകളുടെ പിന്നാമ്പുറങ്ങൾ അനാവരണംചെയ്യുന്ന ശക്തമായ നോവൽ.

വിശദാംശങ്ങൾ

ISBN 938745925X
ഗ്രന്ഥകർത്താക്കൾ രാമപുരം പി സുഗതൻ
പ്രസാധകർ പുസ്തകക്കട പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പണം കായ്ക്കുന്ന മരം
Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട