പനിനീർപൂക്കൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

മനസ്സാകും മലർവാടിയിൽ
ചിന്തകളാം ചെടികളിൽ മാരിവില്ലുപോൽ
സപ്തവർണ്ണങ്ങളാലലംകൃതമായി വിരിയും
സുഗന്ധ കുസുമങ്ങളല്ലോ, കവിതകൾ!

Product: പനിനീർപൂക്കൾ are being added to cart ...
x
x
Product: പനിനീർപൂക്കൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോഴുള്ള കാഴ്ചകളാണ് കവിതയിലെ ഓരോ വാക്കിലും ധ്വനിപ്പിക്കേണ്ടതെന്നു പറഞ്ഞത് മഹാകവി കാളിദാസനാണ്. ധ്വനിസാന്ദ്രമായ കവിതകളുടെ
ആപ്തവാക്യമാണിത്. കവിതയെ സ്കെയിലുകൾകൊണ്ട് അളക്കാവുന്നതല്ല. വളരെ ലളിതമായി ആർക്കും മനസ്സിലാക്കാവുന്ന കവിതകളാണിത്. സപ്തവർണ്ണങ്ങളിൽ സുഗന്ധമായി വിരിയുന്ന
പൂക്കളാണ് റോസ് വർഗ്ഗീസിന് കവിതകളെന്ന് പനിനീർപ്പൂക്കൾ ആസ്വദിക്കുമ്പോൾ വ്യക്‌തം. മലയാള കവിതയ്ക്ക് മുതൽക്കൂട്ടായി വരുംകാലങ്ങളിൽ കാലത്തെ മറികടക്കുന്ന ധ്വനിസാന്ദ്രമായ
കവിതകൾ റോസിൽനിന്ന് പ്രതീക്ഷിക്കാം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റോസ് വർഗ്ഗീസ്
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പനിനീർപൂക്കൾ
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട