പ്രവാസവും വിരഹവും പ്രണയവും ഇടകലർന്നൊഴുകുന്ന കഥകൾ. സാധാരണ ജീവിതത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അസാധാരണ മുഹൂർത്തങ്ങൾ ഈ കഥകളിൽ കണ്ടെത്താം.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പ്രവാസവും വിരഹവും പ്രണയവും ഇടകലർന്നൊഴുകുന്ന കഥകൾ. സാധാരണ ജീവിതത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അസാധാരണ മുഹൂർത്തങ്ങൾ ഈ കഥകളിൽ കണ്ടെത്താം.
"മലയാളത്തിൽ ആധുനികതയ്ക്കുശേഷം രൂപപ്പെട്ട ആഖ്യാന പരിസരത്താണ് അബു ഇരിങ്ങാട്ടിരിയുടെ രചനകൾ നിൽക്കുന്നത്. അതും ജീവിതഗന്ധിയായ ആഖ്യാനങ്ങളിലൂടെ. "പ്യൂരിറ്റി"യുടെ സങ്കല്പങ്ങളെ അത് നിരാകരിച്ചു. പോസ്റ്റ് മോഡേൺ എന്നു പറയാവുന്ന ഒരു തലം അബുവിന്റെ കഥകൾ കൈവരിച്ചതിങ്ങനെയാണ്. മനുഷ്യകേന്ദ്രിതം തന്നെയാണ് ഈ കഥകൾ."പ്രവാസവും വിരഹവും പ്രണയവും ഇടകലർന്നൊഴുകുന്ന കഥകൾ. സാധാരണ ജീവിതത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അസാധാരണ മുഹൂർത്തങ്ങൾ ഈ കഥകളിൽ കണ്ടെത്താം.
"മലയാളത്തിൽ ആധുനികതയ്ക്കുശേഷം രൂപപ്പെട്ട ആഖ്യാന പരിസരത്താണ് അബു ഇരിങ്ങാട്ടിരിയുടെ രചനകൾ നിൽക്കുന്നത്. അതും ജീവിതഗന്ധിയായ ആഖ്യാനങ്ങളിലൂടെ. "പ്യൂരിറ്റി"യുടെ സങ്കല്പങ്ങളെ അത് നിരാകരിച്ചു. പോസ്റ്റ് മോഡേൺ എന്നു പറയാവുന്ന ഒരു തലം അബുവിന്റെ കഥകൾ കൈവരിച്ചതിങ്ങനെയാണ്. മനുഷ്യകേന്ദ്രിതം തന്നെയാണ് ഈ കഥകൾ."
വിശദാംശങ്ങൾ
ISBN | 9388742029 |
---|---|
ഗ്രന്ഥകർത്താക്കൾ | അബു ഇരിങ്ങാട്ടിരി |
പ്രസാധകർ | ചിന്ത പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട