പന്ത്രണ്ട് പുരാണകഥകൾ
Rating:
0%
In stock
Regular Price ₹75.00 -20% Special Price ₹60.00

മഹാവിഷ്ണു ഒരിക്കൽ ലക്ഷ്മീദേവിയുടെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു പോയി.കാരണമന്വേഷിച്ച ദേവിയോട് ഒന്ന് ചിരിക്കണമെന്ന് തോന്നി.അത്രതന്നെ എന്ന് ഒരൊഴുക്കൻ മറുപടി പറയുകയും ചെയ്തു.ദേവിക്ക് ആ ചിരിയുമൊന്നും മറുപടിയും തീരെ ഇഷ്ടപ്പെട്ടില്ല. ഭർത്താവ് തന്നെ പരിഹസിക്കുകയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു.കോപിഷ്ഠയായ ദേവി വിഷ്ണുവിനെ ശപിച്ചു.അങ്ങയുടെ തല അറ്റുപോകട്ടെ.

Product: പന്ത്രണ്ട് പുരാണകഥകൾ are being added to cart ...
x
x
Product: പന്ത്രണ്ട് പുരാണകഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മഹാവിഷ്ണു ഒരിക്കൽ ലക്ഷ്മീദേവിയുടെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു പോയി.കാരണമന്വേഷിച്ച ദേവിയോട് ഒന്ന് ചിരിക്കണമെന്ന് തോന്നി.അത്രതന്നെ എന്ന് ഒരൊഴുക്കൻ മറുപടി പറയുകയും ചെയ്തു.ദേവിക്ക് ആ ചിരിയുമൊന്നും മറുപടിയും തീരെ ഇഷ്ടപ്പെട്ടില്ല. ഭർത്താവ് തന്നെ പരിഹസിക്കുകയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു.കോപിഷ്ഠയായ ദേവി വിഷ്ണുവിനെ ശപിച്ചു.അങ്ങയുടെ തല അറ്റുപോകട്ടെ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഗ്രേസി
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പന്ത്രണ്ട് പുരാണകഥകൾ