പന്ത്രണ്ടാം പകിട ഞാൻ ശകുനി
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

പകയുടെ ഗന്ധകം നിറച്ച മനസുമായി സ്നേഹത്തിന്റെ മുഖംമൂടിയണിഞ് സ്വന്തം മണ്ണും കുലവും നശിപ്പിച്ചവർക്ക് ഒപ്പം നിന്ന് അവരുടെ ശത്രുവിനെ ഉന്മൂലന നാശം നടത്താമെന്ന വ്യാജേന കിടപ്പാടവും അന്നവും കൊടുത്തവർ യുദ്ധക്കളത്തിൽ നുറുങ്ങിവീഴുന്നതകണ്ട് ആത്മനിർവൃതിയോടെ നിന്ന ധീരയുവാവ്,ഗാന്ധാരത്തിലെ സൗബലൻ എന്ന ശകുനി.

Product: പന്ത്രണ്ടാം പകിട ഞാൻ ശകുനി are being added to cart ...
x
x
Product: പന്ത്രണ്ടാം പകിട ഞാൻ ശകുനി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പകയുടെ ഗന്ധകം നിറച്ച മനസുമായി സ്നേഹത്തിന്റെ മുഖംമൂടിയണിഞ് സ്വന്തം മണ്ണും കുലവും നശിപ്പിച്ചവർക്ക് ഒപ്പം നിന്ന് അവരുടെ ശത്രുവിനെ ഉന്മൂലന നാശം നടത്താമെന്ന വ്യാജേന കിടപ്പാടവും അന്നവും കൊടുത്തവർ യുദ്ധക്കളത്തിൽ നുറുങ്ങിവീഴുന്നതകണ്ട് ആത്മനിർവൃതിയോടെ നിന്ന ധീരയുവാവ്,ഗാന്ധാരത്തിലെ സൗബലൻ എന്ന ശകുനി..മഹാഭാരത യുദ്ധത്തിന്റെ ഏടുകളിൽ നിന്ന് അടർത്തിയെടുത് കഠിന തപസ്സ് കൊണ്ട് പതിമൂന്നു ദിവസത്തെ കഠിനപ്രയത്നത്തിലൂടെ സൃഷ്ട്ടിച്ചെടുത്ത കൃതി..

ശകുനി,ഇതുവരെ നിങ്ങൾ അറിയാത്തത് ...ഇതുവരെ നിങ്ങൾ കേൾക്കാത്തത്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനില്‍ പരമേശ്വരന്‍
പ്രസാധകർ Hemamambika Books

നിരൂപണങ്ങൾ എഴുതുക

You're reviewing:പന്ത്രണ്ടാം പകിട ഞാൻ ശകുനി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട