പര്‍വ്വതങ്ങളും കാട്ടുവഴികളും
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

യാത്രാവിവരണത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡുനേടിയ പി.സുരേന്ദ്രന്റെ ശ്രദ്ധേയമായ പുതിയ പുസ്തകം. 

Product: പര്‍വ്വതങ്ങളും കാട്ടുവഴികളും are being added to cart ...
x
x
Product: പര്‍വ്വതങ്ങളും കാട്ടുവഴികളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കരുണയുള്ളവനും വേദനിക്കുന്നവനും അലഞ്ഞുതിരിയുന്നവനുമായി അനേകജന്‍മങ്ങള്‍ ജീവിക്കുന്ന ബഹുരൂപിയാണ് എഴുത്തുകാരന്‍. 'പൊറുതികെട്ട ജന്മമാണ് എന്റേത്. ഞാനുണ്ടാക്കിയ വീട്ടില്‍ എനിക്ക് പൊറുതി കിട്ടിയില്ല. പ്രണയിനിയിലും എനിക്ക് പൊറുതികിട്ടിയില്ല. പൊറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത്' എന്നു കഥാപരമായി പറയുന്ന എഴുത്തുകാരന്‍ തന്നിലേക്കും തന്നില്‍നിന്നും നടത്തുന്ന സര്‍ഗ്ഗാത്മകമായ യാത്രകളാണീ പുസ്തകത്തിന്റെ ഉള്ളടക്കം. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി. സുരേന്ദ്രൻ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പര്‍വ്വതങ്ങളും കാട്ടുവഴികളും
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട