പരാജിതന്റെ സുവിശേഷം
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

കഥയിലെ രാഷ്ട്രീയം എന്നത് അതിസ്വാഭാവികമായ ചേരുവയാണെന്ന് ഈ കഥകൾ നമ്മെ ബോധ്യപ്പെടുത്തും. യഥാതഥമായ ജീവിത നിരീക്ഷണങ്ങളിൽ നിന്നും ആഴത്തിലുള്ള മനനങ്ങളിൽ കൂടിയുമാണ് ഓരോ കഥയും രൂപപ്പെടുന്നത്; രൂപപ്പെടേണ്ടത്.

Product: പരാജിതന്റെ സുവിശേഷം are being added to cart ...
x
x
Product: പരാജിതന്റെ സുവിശേഷം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കഥയിലെ രാഷ്ട്രീയം എന്നത് അതിസ്വാഭാവികമായ ചേരുവയാണെന്ന് ഈ കഥകൾ നമ്മെ ബോധ്യപ്പെടുത്തും. യഥാതഥമായ ജീവിത നിരീക്ഷണങ്ങളിൽ നിന്നും ആഴത്തിലുള്ള മനനങ്ങളിൽ കൂടിയുമാണ് ഓരോ കഥയും രൂപപ്പെടുന്നത്; രൂപപ്പെടേണ്ടത്.  അത്തരം കഥകളിൽ, അവയുടെ അടിയൊഴുക്കായി, ആത്മാവായി അലിഞ്ഞു ചേർന്ന യാഥാർത്ഥ്യമായി രാഷ്ട്രീയം സംഭവിക്കുക സ്വാഭാവികമാണ്. ഈ സ്വാഭാവിക രാഷ്ട്രീയം സുരേഷിന്റെ ഓരോ കഥയിലും ഉണ്ട്. - സുരേഷ് കീഴില്ലം

വിശദാംശങ്ങൾ

ISBN 9780000111449
ഗ്രന്ഥകർത്താക്കൾ സുരേഷ് തമ്മാനിമറ്റം
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പരാജിതന്റെ സുവിശേഷം
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട