പരാജിതരുടെ രാത്രി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഇവിടെ എത്തുമ്പോൾ ഞാനോർക്കുന്നു: എഴുത്തും എഴുത്തിന്റെ പ്രേരണകളും ചേർത്തു വായിച്ചാലേ ചില കഥകളിലെ അവാച്യത.പിളർക്കാനാവൂ  - മേതിൽ രാധാകൃഷ്ണൻ

Product: പരാജിതരുടെ രാത്രി are being added to cart ...
x
x
Product: പരാജിതരുടെ രാത്രി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇവിടെ എത്തുമ്പോൾ ഞാനോർക്കുന്നു: എഴുത്തും എഴുത്തിന്റെ പ്രേരണകളും ചേർത്തു വായിച്ചാലേ ചില കഥകളിലെ അവാച്യത.പിളർക്കാനാവൂ  - മേതിൽ രാധാകൃഷ്ണൻ

സമാന്തരമായി രണ്ട് സ്ഥലകാലങ്ങളെ വിക്ഷേപിക്കുന്ന ആഖ്യാന ചാതുരി കഥാകാരന്റെ ഇഷ്ടവിനോദമെന്ന മട്ടിലാണ് പ്രസരിക്കുന്നത്. സമൂഹപുരോഗതിയുടെ മാപിനികൾ അർത്ഥശൂന്യമായി ഭവിക്കുന്ന മനുഷ്യമനസ്സിന്റെ ഇരുൾപത്തായങ്ങളുടെ കോണുകളിൽ വെളിച്ചം എശുന്നതേയില്ല എന്നത് പൊതു ന്യായമായി ഉൾക്കഥകളെ കണ്ണിവിളക്കിച്ചേർക്കുന്നു. - എതിരൻ കതിരവൻ

ഗൂഢാർത്ഥങ്ങളും ആകുലതകളൂം കുസൃതികളും കളിമട്ടുകളുമൊക്കെ സ്വയംചുമക്കുന്ന രൂപത്തിലാണ് ജയേഷിന്റെ കഥകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. നാട്ടുമിത്തുകളും ചരിത്രവും ഭ്രമാത്മകതയും അറംപറ്റലുകളും ഘടനാപരീക്ഷണങ്ങളുമെല്ലാം അതിന്റെ ഭാഗമാകുന്നു. - ദേവദാസ് വി എം

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ്. ജയേഷ്
പ്രസാധകർ ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പരാജിതരുടെ രാത്രി
Sold By
Horizon
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട