പറഞ്ഞുതീരാത്ത ഒരു ജീവിതം
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ലഘുജീവചരിത്രം. ഡോ എം കെ മുനീർ എഴുതിയ ശിഹാബ് തങ്ങളുടെ ഈ ജീവചരിത്രം ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ്...

Product: പറഞ്ഞുതീരാത്ത ഒരു ജീവിതം are being added to cart ...
x
x
Product: പറഞ്ഞുതീരാത്ത ഒരു ജീവിതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ലഘുജീവചരിത്രം. ഡോ എം കെ മുനീർ എഴുതിയ ശിഹാബ് തങ്ങളുടെ ഈ ജീവചരിത്രം ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ്.  തന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും സ്നേഹവും ആദർശവെളിച്ചവും പകർന്നു നൽകിയ ശിഹാബ് തങ്ങളെക്കുറിച്ചുള്ള പറഞ്ഞുതീരാത്ത ഒരു ജീവിതം എന്ന കൃതി ഒരു മഹാവ്യക്തിയുടെ മതേതര ബോധത്തിന്റെയും രാജ്യസ്നേഹത്തിന്റെയും കൂടി ചരിത്രമാണ്.  കേരളത്തിന്റെ മണ്ണിൽ പലരും വിതച്ച വർഗ്ഗീയതയുടെ വിഷവിത്തുകൾ മുളയ്ക്കാതിരുന്നത് ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ടാണ്.  ഇദ്ദേഹത്തിന്റെ ജീവിതം നിങ്ങൾ രേഖപ്പെടുത്തണം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. എം.കെ. മുനീര്‍
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പറഞ്ഞുതീരാത്ത ഒരു ജീവിതം
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട