പറന്നു പറന്ന് ചേക്കുട്ടിപ്പാവ
Rating:
0%
In stock
Regular Price ₹99.00 -10% Special Price ₹89.10

ചേക്കുട്ടിപ്പാവയുടെ കഥയിൽ കഥ മാത്രമല്ല, കാര്യവുമുണ്ട്. ചിരിമാത്രമല്ല, കണ്ണീർനനവുമുണ്ട്. അത് കാട്ടിത്തരും വഴിയിൽ വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്. പിറക്കാനിരിക്കുന്ന മക്കൾക്കായി ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഇക്കഥ വായിച്ചുകഴിയുമ്പോൾ
കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവൻവച്ച് ഉയിർക്കാതിരിക്കില്ല ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങൾ.

Product: പറന്നു പറന്ന് ചേക്കുട്ടിപ്പാവ are being added to cart ...
x
x
Product: പറന്നു പറന്ന് ചേക്കുട്ടിപ്പാവ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചേക്കുട്ടിപ്പാവയുടെ കഥയിൽ കഥ മാത്രമല്ല, കാര്യവുമുണ്ട്. ചിരിമാത്രമല്ല, കണ്ണീർനനവുമുണ്ട്. അത് കാട്ടിത്തരും വഴിയിൽ വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്. പിറക്കാനിരിക്കുന്ന മക്കൾക്കായി ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഇക്കഥ വായിച്ചുകഴിയുമ്പോൾ
കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവൻവച്ച് ഉയിർക്കാതിരിക്കില്ല ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങൾ.

വിശദാംശങ്ങൾ

ISBN 9789352824717
ഗ്രന്ഥകർത്താക്കൾ വീരാൻകുട്ടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പറന്നു പറന്ന് ചേക്കുട്ടിപ്പാവ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :