പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍
Rating:
0%
In stock
Regular Price ₹370.00 -10% Special Price ₹333.00

വന്‍കരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങള്‍.  ഇറാനിലെ അബദാന്‍ ഭൂമികയില്‍വെച്ച് എഴുതപ്പെട്ടത്. തകരാത്ത സോവിയറ്റ് കാലഘട്ടത്തെയും ഇസ്ലാമിക വിപ്ലവത്തിന്റെ പൂര്‍വകാലഘട്ടത്തെയും ഈ കൃതി പ്രതിനിധീകരിക്കുന്നു.

Product: പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ are being added to cart ...
x
x
Product: പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വന്‍കരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങള്‍. ഇണക്കവും പിണക്കവും വിഷാദവും ഇടകലര്‍ന്ന രാഗതാളങ്ങള്‍ ഒരു പുഴപോലെ ഒഴുകുന്നു. സര്‍ഗാത്മകതയും ഊര്‍ജ്ജവും സൗന്ദര്യവും ഒരു മഴവില്ലുപോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു. ഇറാനിലെ അബദാന്‍ ഭൂമികയില്‍വെച്ച് എഴുതപ്പെട്ടത്. തകരാത്ത സോവിയറ്റ് കാലഘട്ടത്തെയും ഇസ്ലാമിക വിപ്ലവത്തിന്റെ പൂര്‍വകാലഘട്ടത്തെയും ഈ കൃതി പ്രതിനിധീകരിക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ രമാമേനോന്‍
ISBN 9789387357419
ഗ്രന്ഥകർത്താക്കൾ സോയ പിര്‍സാദ്
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട