പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്
Rating:
0%
In stock
Regular Price ₹275.00 -10% Special Price ₹247.50

പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ ഒരു പക്ഷെ, മുമ്പേ മലയാളത്തിൽ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാൻ വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി മുതൽ ഡി എൻ എ വരെ. എന്താണ് ജീവൻ എന്ന ചോദ്യം മുതൽ മനുഷ്യന്റെ ജനനം വരെ വളരെ ലളിതമായ ഭാഷയിൽ ഈ പുസ്തകംപറഞ്ഞുതരുന്നു. ശാസ്ത്രത്തിൽ വലിയ അറിവില്ലാത്തവർക്കും അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി വേണ്ടത്ര റഫറൻസുകൾ കൊടുത്ത് വളരെ  ആധികാരികതയോടെ എഴുതിയ ഒന്നാണിത്. - ഡോ  മുരളി തുമ്മാരുകുടി.

Product: പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക് are being added to cart ...
x
x
Product: പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ ഒരു പക്ഷെ, മുമ്പേ മലയാളത്തിൽ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാൻ വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി മുതൽ ഡി എൻ എ വരെ. എന്താണ് ജീവൻ എന്ന ചോദ്യം മുതൽ മനുഷ്യന്റെ ജനനം വരെ വളരെ ലളിതമായ ഭാഷയിൽ ഈ പുസ്തകംപറഞ്ഞുതരുന്നു. ശാസ്ത്രത്തിൽ വലിയ അറിവില്ലാത്തവർക്കും അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി വേണ്ടത്ര റഫറൻസുകൾ കൊടുത്ത് വളരെ  ആധികാരികതയോടെ എഴുതിയ ഒന്നാണിത്. - ഡോ  മുരളി തുമ്മാരുകുടി.

വിശദാംശങ്ങൾ

ISBN 9789352825264
ഗ്രന്ഥകർത്താക്കൾ ദിലീപ് മമ്പള്ളിൽ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :