പരിസ്ഥിതിപഠനത്തിന് ഒരാമുഖം
Rating:
0%
In stock
Regular Price ₹250.00 -20% Special Price ₹200.00

പരിസ്ഥിതിശാസ്ത്രത്തിന്റെ നാനാവശങ്ങൾ സമഗ്രമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്.

Product: പരിസ്ഥിതിപഠനത്തിന് ഒരാമുഖം are being added to cart ...
x
x
Product: പരിസ്ഥിതിപഠനത്തിന് ഒരാമുഖം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പരിസ്ഥിതിസംരക്ഷണം ഇന്നത്തെ ജീവൽപ്രശ്നമാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്ന് നമ്മുടെ സർവകലാശാലകളിലെല്ലാം പരിസ്ഥിതിശാസ്ത്രം ഒരു പ്രധാന പഠനവിഷയമായി മാറിയിട്ടുണ്ട്. വിദ്യാർത്ഥികളോടൊപ്പം സമൂഹത്തിന്റെ മറ്റു തലങ്ങളിലുള്ളവരും പരിസ്ഥിതിശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സഫലമാകാനും സുസ്ഥിരവികസനം എന്ന സങ്കൽപനം സാക്ഷാൽക്കരിക്കാനും അത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിശാസ്ത്രത്തിന്റെ നാനാവശങ്ങൾ സമഗ്രമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ എ അച്യുതൻ
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:പരിസ്ഥിതിപഠനത്തിന് ഒരാമുഖം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട