പശ്ചിമഘട്ടത്തിലെ കുറിഞ്ഞികൾ
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

കുറിഞ്ഞികളെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം. പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യപുസ്തകമാണിത്.. 

Product: പശ്ചിമഘട്ടത്തിലെ കുറിഞ്ഞികൾ are being added to cart ...
x
x
Product: പശ്ചിമഘട്ടത്തിലെ കുറിഞ്ഞികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കുറിഞ്ഞികളെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം. പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യപുസ്തകമാണിത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ കുറിഞ്ഞികളുടെ സമഗ്രവിവരണം നൽകുന്ന ഈ അപൂർവ ഗ്രന്ഥം, വൈജ്ഞാനിക സാഹിത്യ മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല. പ്രകൃതിശാസ്ത്രരംഗത്തെ അതികായകരായ ഡോ ടി ആർ ജയകുമാരിയും ആർ വിനോദ്‌കുമാറും നടത്തിയ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഫലമാണ് ഈ ഗ്രന്ഥം. ഫോട്ടോഗ്രാഫറുടെ അർപ്പണബോധം ഈ പുസ്തകത്തെ മനോഹരമാക്കുന്നുണ്ട്.

വിശദാംശങ്ങൾ

ISBN 9388830164
ഗ്രന്ഥകർത്താക്കൾ ആര്‍. വിനോദ് കുമാര്‍, ഡോ. ടി.ആർ. ജയകുമാരി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പശ്ചിമഘട്ടത്തിലെ കുറിഞ്ഞികൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട