തിരിഞ്ഞു നിൽക്കാൻ കുറെ പണിപ്പെട്ടു. അന്നു വയറ്റിലായപ്പോ കളയാൻവേണ്ടി കൊണ്ടോയ ചെക്കനാ. ഓൻ അച്ഛാന്നു വിളിക്കുന്നു. നരമ്പന് എന്തോപോലെ തോന്നി. കുളിതെറ്റീന്നറിഞ്ഞപ്പോ പാറ്റയുടെ കയ്യും പിടിച്ചുവലിച്ച് ഒറ്റനടത്താ മലീച്ചെയ്യിരടുക്ക. വഴിനീളെ പാറ്റ അലറിവിളിച്ചോണ്ടിരുന്നു. ഞാമ്പോറ്റിക്കോളാന്നുപറഞ്ഞ്, ആര് കേക്കാൻ. എന്തിനാ നരമ്പാ ഈന്റെ ശാപം വാങ്ങ്ന്നേ...ഈനക്കൊണ്ടാരിക്കും നെനക്ക് ബവ്സ്. നരമ്പൻ കോന്തലക്ക്ന്ന് ബീഡിയെടുത്ത് കത്തിച്ചു.
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | പ്രമോദ് കുവേരി |
---|---|
പ്രസാധകർ | മനോരമ ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക