പാട്ടിന്റെ പാലാഴി - കെ ജെ യേശുദാസിന്റെ ജീവിതകഥ
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതകഥ. യേശുദാസിന്റെ സംഗീതസപര്യയും വ്യക്തിജീവിതവും ഉള്‍പ്പെടെ എല്ലാം വിശദാംശങ്ങളും ആഴത്തില്‍ അടയാളപ്പെടുത്തുന്ന കൃതി. അതീവസാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഇതിഹാസ സമാനമായ ഉയരങ്ങള്‍ കീഴടക്കിയതിന്റെ നടവഴികളിലൂടെ സഞ്ചരിക്കുന്ന പുസ്തകം. എല്ലാ തലമുറകള്‍ക്കും പ്രചോദനാത്മകമായ രചന.

Product: പാട്ടിന്റെ പാലാഴി - കെ ജെ യേശുദാസിന്റെ ജീവിതകഥ are being added to cart ...
x
x
Product: പാട്ടിന്റെ പാലാഴി - കെ ജെ യേശുദാസിന്റെ ജീവിതകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതകഥ. യേശുദാസിന്റെ സംഗീതസപര്യയും വ്യക്തിജീവിതവും ഉള്‍പ്പെടെ എല്ലാം വിശദാംശങ്ങളും ആഴത്തില്‍ അടയാളപ്പെടുത്തുന്ന കൃതി. അതീവസാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഇതിഹാസ സമാനമായ ഉയരങ്ങള്‍ കീഴടക്കിയതിന്റെ നടവഴികളിലൂടെ സഞ്ചരിക്കുന്ന പുസ്തകം. എല്ലാ തലമുറകള്‍ക്കും പ്രചോദനാത്മകമായ രചന.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മാത്തുക്കുട്ടി ജെ കുന്നപ്പള്ളി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പാട്ടിന്റെ പാലാഴി - കെ ജെ യേശുദാസിന്റെ ജീവിതകഥ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട