തിരുനയനാർ കുറിച്ചി, അഭയദേവ്, പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി, കാവാലം, യൂസഫലി കേച്ചേരി, കെ. രാഘവൻ, ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ് തുടങ്ങിയ പ്രമുഖർക്ക് തുടർച്ചയായി വന്ന, ഇപ്പോഴും ഉണർന്നിരിക്കുന്ന രചയിതാക്കളും സംഗീതജ്ഞരുമടങ്ങുന്ന ഇരുപത്തിരണ്ടോളം കലാകാരന്മാരാണ് അഞ്ജുവിന് അഭിമുഖമായിവരുന്നത്. ലബ്ധ പ്രതിഷ്ഠരായവർക്കൊപ്പം അറിയപ്പെടേണ്ടവരും, എന്നാൽ, സിനിമയുടെ ധാരാളിത്തത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവരും ഇക്കൂട്ടത്തിൽപെടും. സംഗീതം ഒരു ധാരയാണ്. ആ ധാരയിലെ തിളങ്ങുന്ന കണികകളെയാണ് ലേഖകൻ അനാവരണം ചെയ്യുന്നത്.
Categories: | വിഭാഗങ്ങൾ, പഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | അഞ്ചു അഷ്റഫ് |
---|---|
പ്രസാധകർ | ഇന്‍സൈറ്റ് പബ്ളിക |
നിരൂപണങ്ങൾ എഴുതുക