പൗരിയുടെ നോട്ടങ്ങള്‍
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

പൗരന്‍ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വിളി മാഞ്ഞുപോയി. എന്നാല്‍ പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ
സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. മലയാളി സ്ത്രീകള്‍ നിലനില്ക്കുന്ന അധികാര വ്യവസ്ഥകളെ തങ്ങളുടെ കരുത്തുകൊണ്ട് എങ്ങനെയാണ് ചോദ്യം ചെയ്തതെന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.

Product: പൗരിയുടെ നോട്ടങ്ങള്‍ are being added to cart ...
x
x
Product: പൗരിയുടെ നോട്ടങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പൗരന്‍ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വിളി മാഞ്ഞുപോയി. എന്നാല്‍ പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ
സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. മലയാളി സ്ത്രീകള്‍ നിലനില്ക്കുന്ന അധികാര വ്യവസ്ഥകളെ തങ്ങളുടെ കരുത്തുകൊണ്ട് എങ്ങനെയാണ് ചോദ്യം ചെയ്തതെന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജെ. ദേവിക
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൗരിയുടെ നോട്ടങ്ങള്‍