പയർ വിളകളും പരിസ്ഥിതിയും
Rating:
0%
In stock
Regular Price ₹125.00 -20% Special Price ₹100.00

പയർവർഗവിളകളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഭക്ഷ്യസുരക്ഷയ്ക്കും ജൈവവൈവിധ്യസംരക്ഷണത്തിനും വേണ്ടിയും കാലാവസ്ഥാ മാറ്റത്തിനെതിരെയും പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരു കൈപ്പുസ്തകംപോലെ പ്രയോജനപ്പെടും.

Product: പയർ വിളകളും പരിസ്ഥിതിയും are being added to cart ...
x
x
Product: പയർ വിളകളും പരിസ്ഥിതിയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മനുഷ്യശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ പ്രധാന സ്രോതസ്സുകളാണ് പയർവർഗവിളകൾ. പാവപ്പെട്ടവരുടെ ആഹാരക്രമത്തിൽ പയർവർഗവിളകൾക്ക് അതീവ പ്രാധാന്യമുണ്ട്. പയർവർഗങ്ങൾക്ക് മനുഷ്യരാശിയുടെ ആരോഗ്യസംരക്ഷണത്തിലും സുസ്ഥിര കൃഷിയിലുമുള്ള സ്ഥാനവും പ്രാധാന്യവും പരിഗണിച്ച് ഐക്യരാഷ്ട്രസഭ 2016നെ അന്താരാഷ്ട്ര പയർവർഗവർഷമായി പ്രഖ്യാപിച്ചു. പയർവർഗവിളകളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഭക്ഷ്യസുരക്ഷയ്ക്കും ജൈവവൈവിധ്യസംരക്ഷണത്തിനും വേണ്ടിയും കാലാവസ്ഥാ മാറ്റത്തിനെതിരെയും പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരു കൈപ്പുസ്തകംപോലെ പ്രയോജനപ്പെടും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ സി ജോർജ് തോമസ്
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:പയർ വിളകളും പരിസ്ഥിതിയും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട