പയറ്റിലകളിൽ വൃശ്ചികമൊഴിയുന്നേരം
Rating:
0%
In stock
Regular Price ₹145.00 -10% Special Price ₹130.50

ജീവിതത്തിന്റെ ചില നിമിഷങ്ങളേ കഥാകൃത്ത് പകർത്തുന്നുള്ളു. എങ്കിലും അമ്പരപ്പിക്കുന്ന വൈവിദ്ധ്യവും വ്യാപ്തിയും ആ നിമിഷങ്ങൾ അഭിവ്യഞ്ജിപ്പിക്കുന്നു. ഒരു നേരിയ പുഞ്ചിരിയായി, അറിയാതെ പൊടിഞ്ഞു പോകുന്ന ഒരു കണ്ണുനീർത്തുള്ളിയുടെ നനവായി, ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്ന ഔത്സുക്യമായി, ഇങ്ങനെത്തന്നെയാണല്ലോ പറയേണ്ടത് എന്ന അഭിനന്ദനമായി ഈ കഥകൾ നമ്മളോടൊപ്പം കൂടുന്നു. എട്ടു കഥകൾ- അല്ല, ജീവിതത്തിന്റെ എട്ടു മുഖങ്ങൾ. - പ്രൊഫ. എസ്. കെ. വസന്തൻ

Product: പയറ്റിലകളിൽ വൃശ്ചികമൊഴിയുന്നേരം are being added to cart ...
x
x
Product: പയറ്റിലകളിൽ വൃശ്ചികമൊഴിയുന്നേരം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതത്തിന്റെ ചില നിമിഷങ്ങളേ കഥാകൃത്ത് പകർത്തുന്നുള്ളു. എങ്കിലും അമ്പരപ്പിക്കുന്ന വൈവിദ്ധ്യവും വ്യാപ്തിയും ആ നിമിഷങ്ങൾ അഭിവ്യഞ്ജിപ്പിക്കുന്നു. ഒരു നേരിയ പുഞ്ചിരിയായി, അറിയാതെ പൊടിഞ്ഞു പോകുന്ന ഒരു കണ്ണുനീർത്തുള്ളിയുടെ നനവായി, ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്ന ഔത്സുക്യമായി, ഇങ്ങനെത്തന്നെയാണല്ലോ പറയേണ്ടത് എന്ന അഭിനന്ദനമായി ഈ കഥകൾ നമ്മളോടൊപ്പം കൂടുന്നു. എട്ടു കഥകൾ- അല്ല, ജീവിതത്തിന്റെ എട്ടു മുഖങ്ങൾ. - പ്രൊഫ. എസ്. കെ. വസന്തൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റാഫേൽ തൈക്കാട്ടിൽ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പയറ്റിലകളിൽ വൃശ്ചികമൊഴിയുന്നേരം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :