പയ്യൻ കഥകൾ
Rating:
0%
In stock
Regular Price ₹425.00 -10% Special Price ₹382.50

1982-ലെ കേന്ദ്രസാഹിത്യ അഖാദമി അവാർഡ് നേടിയതാണ് ഈ കൃതി. 

Product: പയ്യൻ കഥകൾ are being added to cart ...
x
x
Product: പയ്യൻ കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

'തിളങ്ങുന്ന കണ്ണുള്ള പയ്യൻ! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്.' പയ്യനും പയ്യൻ കഥകളും മലയാളസാഹിത്യത്തിന്റെ അനുഭവതലത്തിൽ വേറിട്ടുനിൽക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യൻ കഥകളിൽ സാഹിത്യ - നയതന്ത്ര - രാഷ്ട്രീയമേഖലകളെ വി കെ എൻ പൂശുന്നുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി.കെ.എൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പയ്യൻ കഥകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട