പെണ്‍ചില്ലകള്‍
Rating:
0%
In stock
₹140.00

“അമര്‍ഷമോ രോഷമോ നിരാശയോ വിഷാദമോ പകയോ അല്ല ഈ കുറിപ്പുകളെ അടയാളപ്പെടുത്തുന്ന വികാരങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

Product: പെണ്‍ചില്ലകള്‍ are being added to cart ...
x
x
Product: പെണ്‍ചില്ലകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

“അമര്‍ഷമോ രോഷമോ നിരാശയോ വിഷാദമോ പകയോ അല്ല ഈ കുറിപ്പുകളെ അടയാളപ്പെടുത്തുന്ന വികാരങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും ആര്‍ത്തുല്ലസിച്ചും പുതിയ ചങ്ങാത്തങ്ങളെ തേടിപ്പിടിച്ചും ബന്ധങ്ങളെ അരുമിച്ച് വളര്‍ത്തിയും, ചിലപ്പോള്‍ തളര്‍ത്തിയും അന്യോന്യം താങ്ങിയും തണലേകിയും ആണ്‍പ്രമാണത്തിന്റെ ഇടങ്ങളെ സ്ത്രീകള്‍ സൂക്ഷ്മമായി അടിമാന്തുന്ന കഥകളാണിവയെല്ലാം...” എഴുത്തുകാര്‍. എം രാധ, ആര്‍ പാര്‍വതി ദേവി, കെ പി എ സി ലളിത, വി എം ഗിരിജ, ഷീബ അമീര്‍ അഞ്ജലി മേനോന്‍, ഇന്ദു മേനോന്‍, ജയശ്രീ എ കെ, ഗിരിജ പി പാതേക്കര, ആര്‍ കെ സന്ധ്യ, ദില്‍ഷാദ്, സല്‍മ ജോര്‍ജ്ജ്, ഡോ. ബേബി ഷെറി, റോഷ്‌നി സ്വപ്ന, സാജിദ അബ്ദുറഹ്മാന്‍, വീണാദേവി മീനാക്ഷി, ഡോ.ഐഷ അലി മഞ്ഞിളാംകുഴി, ഡോ.എം ജി മല്ലിക, റോസി തമ്പി, പ്രൊഫ. ഗ്ലാഡിസ് പി ഇ ഐസക്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷാഹിന കെ റഫീഖ്
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പെണ്‍ചില്ലകള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട