പെണ്‍രാത്രികള്‍
Rating:
0%
In stock
Regular Price ₹320.00 -20% Special Price ₹256.00

രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും വിരഹവും
യാത്രയും നൊമ്പരങ്ങളും പ്രതീക്ഷയും പ്രതിഷേധങ്ങളും തുടങ്ങി സ്ത്രീമനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ്.

Product: പെണ്‍രാത്രികള്‍ are being added to cart ...
x
x
Product: പെണ്‍രാത്രികള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും വിരഹവും
യാത്രയും നൊമ്പരങ്ങളും പ്രതീക്ഷയും പ്രതിഷേധങ്ങളും തുടങ്ങി സ്ത്രീമനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ്. ഈ പുസ്തകം ഓരോ
രാത്രിയോര്‍മയും തങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം ഓര്‍ത്തുവെയ്ക്കാനുള്ള നിശബ്ദമായ വചനങ്ങളുടെ അനുഭവസമ്പത്താണെന്ന് രേഖപ്പെടുത്തുകയാണ് ഈ കൃതിയില്‍. മലയാളത്തിലെ എഴുത്തുകാരികള്‍, സിനിമാതാരങ്ങള്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം വായനക്കാരില്‍ക്കൂടി എഴുതുന്ന പുസ്തകം.
മാനസി, ജെ. ദേവിക, ശാരദക്കുട്ടി, കെ.പി. സുധീര, റോസ്‌മേരി, കെ. രേഖ, ശ്രീകുമാരി രാമചന്ദ്രന്‍, തനൂജ, എസ്. ഭട്ടതിരി, ദേവി, ഷീബ അമീര്‍. കെ.എ. മീന, ഷീബ ഇ.കെ., ഡോ. സില്‍വിക്കുട്ടി, ജയലക്ഷ്മി പി. രമാമേനോന്‍, റോസിതമ്പി, മ്യൂസ് മേരി, ബിന്ദു കൃഷ്ണന്‍, ജെനി ആന്‍ഡ്രൂസ്, ബി. ശ്രീരേക, മിനി നായര്‍, സംപ്രീത, ഹണി ഭാസ്‌കരന്‍, സിസ്റ്റര്‍ ജസ്മി, ഡോ. ഹേമമാലിനി, എം. രാധികാ സി. നായര്‍, സുഹാസിനി എ.സി., ഡോ. ബെറ്റിമോള്‍ മാത്യു, പാര്‍വതി പവനന്‍, ആഗ്നയ, കെ.പി. ദീപ, സി.കെ. ജാനു, വിനയ, സരിത, കല്‍പ്പന, കെ.എസ്. ചിത്ര, നവ്യാനായര്‍, ഷക്കീല.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ. അഷ്‌റഫ്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പെണ്‍രാത്രികള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട