കടൽ പാടിയ പാട്ടുകൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

പൊന്നാനി കടപ്പുറത്തെ പഴയ തലമുറയിലെ ഏതാനും പേരുടെ ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന ഒരു കൂട്ടം പാട്ടുകള്‍ (കടൽ പാട്ടുകൾ) രേഖപ്പെടുത്തുകയാണ് ഈ പുസ്തകം. മലയാളത്തിന്റെ സമ്പന്ന വാമൊഴി വൈവിധ്യത്തെ കൂടി പ്രതിനിധീകരിക്കുന്നു ഇതിൽ ഉൾപ്പെടുത്തിയ പാട്ടുകൾ.

Product: കടൽ പാടിയ പാട്ടുകൾ are being added to cart ...
x
x
Product: കടൽ പാടിയ പാട്ടുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പൊന്നാനി കടപ്പുറത്തെ പഴയ തലമുറയിലെ ഏതാനും പേരുടെ ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന ഒരു കൂട്ടം പാട്ടുകള്‍ (കടൽ പാട്ടുകൾ) രേഖപ്പെടുത്തുകയാണ് ഈ പുസ്തകം. അവ സമൂഹത്തിൽ നിർവഹിച്ച സാംസ്‌കാരികവും മാധ്യമപരവുമായ ദൗത്യങ്ങൾ, കടൽപാട്ടുകൾ രൂപപ്പെട്ട സാംസ്കാരിക പശ്ചാത്തലം, പാട്ട് എഴുതുകയും ഈണം നൽകുകയും പാടി പ്രചരിപ്പിക്കുകയും ചെയ്തവരെ കുറിച്ച് ഓർമകൾ എന്നിവയാണ് ഉള്ളടക്കം. മലയാളത്തിന്റെ സമ്പന്ന വാമൊഴി വൈവിധ്യത്തെ കൂടി പ്രതിനിധീകരിക്കുന്നു ഇതിൽ ഉൾപ്പെടുത്തിയ പാട്ടുകൾ.

വിശദാംശങ്ങൾ

ISBN 9780000112767
ഗ്രന്ഥകർത്താക്കൾ ഷെബീൻ മഹ്ബൂബ്‌
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കടൽ പാടിയ പാട്ടുകൾ
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട