പേരില്ലാവണ്ടിയിൽ
Rating:
0%
In stock
₹80.00

സന്ധ്യ ഇ. യുടെ കവിതകള്‍ വായിക്കാനിടയായപ്പോള്‍ എനിക്ക് ഏറെ ഉന്മേഷം തോന്നി. പൂവും കായുമില്ലാത്ത പാഴ്‌ചെടികള്‍ പോലുള്ള കവിതകള്‍ ധാരാളം വായിക്കേണ്ടി വരാറുള്ള എനിക്ക് ഈ കവിതകള്‍ വേറിട്ട അനുഭവമായിരുന്നു.

Product: പേരില്ലാവണ്ടിയിൽ are being added to cart ...
x
x
Product: പേരില്ലാവണ്ടിയിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സന്ധ്യ ഇ. യുടെ കവിതകള്‍ വായിക്കാനിടയായപ്പോള്‍ എനിക്ക് ഏറെ ഉന്മേഷം തോന്നി. പൂവും കായുമില്ലാത്ത പാഴ്‌ചെടികള്‍ പോലുള്ള കവിതകള്‍ ധാരാളം വായിക്കേണ്ടി വരാറുള്ള എനിക്ക് ഈ കവിതകള്‍ വേറിട്ട അനുഭവമായിരുന്നു. പല പ്രസിദ്ധീകരണളിലും വന്നിട്ടുള്ളവയാണ് ഈ കവിതകള്‍. സാധാരണ അനുഭവങ്ങളില്‍ സന്ധ്യ കവിതകള്‍ കണ്ടെത്തുന്നു. വീട്ടുടുപ്പുകള്‍ പോലെ. വിരുന്നുടുപ്പുകള്‍ അല്ല. പെണ്ണനുഭവങ്ങളില്‍നിന്നാണ് പല കവിതകളും രൂപപ്പെടുന്നത്. പട്ടണപരിസരങ്ങള്‍ ആണ് പശ്ചാത്തലം. പലതും തൃശ്ശൂര്‍ കവിതകളാണ്. കൂണുകളില്‍ പൂരക്കുടകള്‍. അവലോസുപൊടി തൃശ്ശൂര്‍ സ്വാദ്. - ആറ്റൂര്‍ രവിവര്‍മ്മ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇ. സന്ധ്യ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പേരില്ലാവണ്ടിയിൽ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട