പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ്
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

വിവരസാങ്കേതിക വിദ്യയുടെ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വികാസം ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ റിപ്പയര്‍മെന്റും പ്രധാനസംഗതിയായി മാറുന്നു. കമ്പ്യൂട്ടര്‍ നേരിടുന്ന രോഗലക്ഷണങ്ങളും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം.

Product: പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ് are being added to cart ...
x
x
Product: പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിവരസാങ്കേതിക വിദ്യയുടെ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വികാസം ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ റിപ്പയര്‍മെന്റും പ്രധാനസംഗതിയായി മാറുന്നു. കമ്പ്യൂട്ടര്‍ നേരിടുന്ന രോഗലക്ഷണങ്ങളും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം. പരിമിതികളില്‍ നിന്നുകൊണ്ട്, ഇവിടെ കമ്പ്യൂട്ടര്‍ ട്രബ്ള്‍ ഷൂട്ടിംഗ് എന്ന പ്രശ്‌നത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും അവയ്ക്കു പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടറിനെപ്പറ്റി അറിയാത്തവര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രചന.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എ. നന്ദകുമാര്‍
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ്
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട