പിഞ്ചു താരകം
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

പോയകാലത്തിന്റെ വഴിത്താരയിലൂടെയുള്ള കഥാനായകന്റെ
യാത്രയാണ് ഈ നോവൽ, അദ്ദേഹത്തിന്റെ കൂട്ടുകാരനോടൊത്ത്
ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ അവരുടെ ഗ്രാമീണജീവിതത്തിന്റെ
നൈർമ്മല്യവും രാഷ്ട്രീയപരമായ ചിന്താധാരകളും
ഉരുത്തിരിയുന്നുണ്ട്. ക്ഷയിച്ചുപോകുന്ന തറവാടുകളെ ഓർമ്മിച്ചു
കൊണ്ട് നിസ്സംഗമായ മനസ്സോടെ നാട്ടിലേക്കൊരു യാത്ര.
ജീവിതത്തിൽ മധുരമുള്ളതെന്തെങ്കിലും ബാക്കിയുണ്ടോ എന്ന
ചോദ്യം അവശേഷിക്കുന്നു.

Product: പിഞ്ചു താരകം are being added to cart ...
x
x
Product: പിഞ്ചു താരകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പോയകാലത്തിന്റെ വഴിത്താരയിലൂടെയുള്ള കഥാനായകന്റെ
യാത്രയാണ് ഈ നോവൽ, അദ്ദേഹത്തിന്റെ കൂട്ടുകാരനോടൊത്ത്
ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ അവരുടെ ഗ്രാമീണജീവിതത്തിന്റെ
നൈർമ്മല്യവും രാഷ്ട്രീയപരമായ ചിന്താധാരകളും
ഉരുത്തിരിയുന്നുണ്ട്. ക്ഷയിച്ചുപോകുന്ന തറവാടുകളെ ഓർമ്മിച്ചു
കൊണ്ട് നിസ്സംഗമായ മനസ്സോടെ നാട്ടിലേക്കൊരു യാത്ര.
ജീവിതത്തിൽ മധുരമുള്ളതെന്തെങ്കിലും ബാക്കിയുണ്ടോ എന്ന
ചോദ്യം അവശേഷിക്കുന്നു.

വിശദാംശങ്ങൾ

ISBN 9789390339877
ഗ്രന്ഥകർത്താക്കൾ ഡോ സുകേഷ് ആർ എസ്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പിഞ്ചു താരകം