പിറ
Rating:
0%
In stock
Regular Price ₹199.00 -10% Special Price ₹179.10

സ്ത്രീ ജീവിതത്തിന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവലാണ് പിറ. നമ്മുടെ ചുറ്റുപാടിൽ നിന്നും ഇറങ്ങിവരുന്ന കഥാപാത്രങ്ങളാണ് ലക്ഷ്മിയും ചിത്രയും. പ്രായഭേദമന്യേ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ലളിതമായ ഭാഷയിൽ കുറിച്ചിട്ടിരിക്കുന്നു. മൂന്നുപതിറ്റാണ്ടായി മലയാളിയുടെ സർഗ്ഗജീവിതത്തിൽ ഫലപ്രദമായി ഇടപെടുന്ന സി എസ് ചന്ദ്രിക ഗ്രാമാന്തരീക്ഷത്തിലെഴുതിയ നോവലാണിത്.

Product: പിറ are being added to cart ...
x
x
Product: പിറ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എപ്പോൾ വേണമെങ്കിലും നിലച്ചുപോയേക്കാവുന്ന ഹൃദയംകൊണ്ട് ജീവിക്കുന്ന മനുഷ്യർ. ജീവനും മരണവും ഒന്നിച്ച് വഹിക്കുന്ന കുഞ്ഞു ഹൃദയം കൊണ്ടാണ് മനുഷ്യർ ഭൂമിയിൽ ഇത്രയധികം സ്നേഹിച്ചു കൂട്ടുന്നത്, വേദനിപ്പിക്കുന്നത്, വഞ്ചിക്കുന്നത്, ഭയക്കുന്നത്, കൊല്ലുന്നതുപോലും...

സ്ത്രീ ജീവിതത്തിന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവലാണ് പിറ. നമ്മുടെ ചുറ്റുപാടിൽ നിന്നും ഇറങ്ങിവരുന്ന കഥാപാത്രങ്ങളാണ് ലക്ഷ്മിയും ചിത്രയും. പ്രായഭേദമന്യേ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ലളിതമായ ഭാഷയിൽ കുറിച്ചിട്ടിരിക്കുന്നു. മൂന്നുപതിറ്റാണ്ടായി മലയാളിയുടെ സർഗ്ഗജീവിതത്തിൽ ഫലപ്രദമായി ഇടപെടുന്ന സി എസ് ചന്ദ്രിക ഗ്രാമാന്തരീക്ഷത്തിലെഴുതിയ നോവലാണിത്.

വിശദാംശങ്ങൾ

ISBN 9789352824502
ഗ്രന്ഥകർത്താക്കൾ സി.എസ്.ചന്ദ്രിക
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പിറ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട