പൊക്കിൾകൊടി
In stock
Regular Price
₹99.00
-10%
Special Price
₹89.10
സ്നേഹത്തിന്റെ ഒരു വാക്കരുവി ഈ കവിതയിൽ നീർച്ചാലിടുന്നു. ഉടലനുഭവത്തിന്റെ ചടുലതാളങ്ങൾക്കപ്പുറം ഉയിരു പിടയുന്ന കദന വേഗങ്ങളായി കവിത മാറുന്നു. നിമിഷാർദ്ധങ്ങളുടെ സൗന്ദര്യലഹരി ഒരു വീഞ്ഞായി പകരുന്ന മനോഹര കവിതകൾ...
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
സ്നേഹത്തിന്റെ ഒരു വാക്കരുവി ഈ കവിതയിൽ നീർച്ചാലിടുന്നു. ഉടലനുഭവത്തിന്റെ ചടുലതാളങ്ങൾക്കപ്പുറം ഉയിരു പിടയുന്ന കദന വേഗങ്ങളായി കവിത മാറുന്നു. നിമിഷാർദ്ധങ്ങളുടെ സൗന്ദര്യലഹരി ഒരു വീഞ്ഞായി പകരുന്ന മനോഹര കവിതകൾ...
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ധന്യ നീലഞ്ചേരി |
---|---|
പ്രസാധകർ | ഇന്‍സൈറ്റ് പബ്ളിക |
നിരൂപണങ്ങൾ എഴുതുക