പൊങ്ങച്ചം മായാവതിയമ്മ
Rating:
0%
In stock
Regular Price ₹210.00 -20% Special Price ₹168.00

കേശവദേവ് എന്റെ നിത്യകാമുകന്‍ എന്ന കൃതിയിലൂടെ വായനക്കറുടെ ഹൃദയത്തില്‍ ഇടം പിടിച്ച സീതാ ലക്ഷ്മി ദേവിന്റെ ഹൃദയഹാരിയായ നോവല്‍.

Product: പൊങ്ങച്ചം മായാവതിയമ്മ are being added to cart ...
x
x
Product: പൊങ്ങച്ചം മായാവതിയമ്മ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ലളിത സുന്ദരമായ എഴുത്തുരീതിയിലൂടെ മായാവതിയെന്ന പൊങ്ങച്ചക്കാരിയെ വായനക്കാരുടെ ഉള്ളിൽ പ്രതിഷ്ഠിച്ച കൃതി.വായിക്കുന്ന ഓരോ നിമിഷവും മായാവതിയെന്ന കഥാപാത്രം നമ്മെ വെറുപ്പിച്ചു കൊണ്ടിരിക്കും.അത്ഭുതാവഹമായി നാമവരെ വെറുക്കും.അവരിൽ മാറ്റങ്ങൾ പ്രതീക്ഷിക്കും. ഒരു പക്ഷെ മായാവതിയെന്ന കഥാപാത്രം നമുക്ക് ചുറ്റിലും എവിടെയെങ്കിലുമൊക്കെ ഉണ്ടാകാം.വളരെ സുഗമമായി വായിച്ചു തീർക്കാവുന്ന ഒരു നോവൽ.

വിശദാംശങ്ങൾ

ISBN 9788130021447
ഗ്രന്ഥകർത്താക്കൾ സീതാലക്ഷ്മി ദേവ്‌
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൊങ്ങച്ചം മായാവതിയമ്മ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട