പൂച്ചേ...പൂച്ചേ...
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ജനപക്ഷത്തു നിൽക്കുന്ന ഒരു കവിയുടെ തൂലികയിൽനിന്നും വാർന്നുവീണ ശ്രദ്ധേയ കവിതകളുടെ സമാഹാരം.

Product: പൂച്ചേ...പൂച്ചേ... are being added to cart ...
x
x
Product: പൂച്ചേ...പൂച്ചേ... was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സരസവാക്യങ്ങളിൽ കാവ്യഭാവന ഇതൾ വിരിയുന്ന ശൈലിയാണ് ജി സുധാകരന്റേത്. പണ്ഡിതനും പാമരനും ഒരുപോലെ തന്റെ മനോവിചാരങ്ങൾ അനുധാവനം ചെയ്യാൻ കഴിയുന്നവതാവണം കവിതയെന്നും ഈ കവി ആഗ്രഹിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ വാൾമുനകളാണ് പല കവിതകളിലും ഒളിമിന്നുന്നത്. സമകാലികവിഷയങ്ങളോടും അനീതികളോടുമുള്ള പ്രതികരണമായും പ്രതിഷേധമായും പ്രതിരോധമായും വികാരവിക്ഷോഭമായും കവിതകൾ മാറുന്നു. ജനപക്ഷത്തു നിൽക്കുന്ന ഒരു കവിയുടെ തൂലികയിൽനിന്നും വാർന്നുവീണ ശ്രദ്ധേയ കവിതകളുടെ സമാഹാരം.

വിശദാംശങ്ങൾ

ISBN 9388087353
ഗ്രന്ഥകർത്താക്കൾ ജി സുധാകരൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൂച്ചേ...പൂച്ചേ...
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട