എല്ലയും എമിലിയും സഹോദരിമാരാണ്. ഒരു രാത്രിയിൽ തെരുവിന് നടുവിൽ വെച്ച് കണ്ട കാഴ്ചയുടെ പൊരുൾ അന്വേഷിക്കാൻ തന്നെ അവർ തീരുമാനിക്കുന്നു. അങ്ങനെയാണ് അജ്ഞാതയായ ഒരു കൊച്ചുതടവുകാരിയെ തേടിയുള്ള എല്ലയുടെയും എമിലിയുടെയും, അവരുടെ കൂട്ടുകാരായ നിലാമഴയുടെയും ജോർജിന്റെയും യാത്ര ആരംഭിക്കുന്നത്. എവാനി എന്ന വിചിത്ര പെൺകുട്ടിയുടെ രഹസ്യങ്ങൾ പതിയെ പതിയെ കാടിന്റെ മാന്ത്രികതയിലേക്കാണ് അവരെ നയിച്ചത്...
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
എല്ലയും എമിലിയും സഹോദരിമാരാണ്. ഒരു രാത്രിയിൽ തെരുവിന് നടുവിൽ വെച്ച് കണ്ട കാഴ്ചയുടെ പൊരുൾ അന്വേഷിക്കാൻ തന്നെ അവർ തീരുമാനിക്കുന്നു. അങ്ങനെയാണ് അജ്ഞാതയായ ഒരു കൊച്ചുതടവുകാരിയെ തേടിയുള്ള എല്ലയുടെയും എമിലിയുടെയും, അവരുടെ കൂട്ടുകാരായ നിലാമഴയുടെയും ജോർജിന്റെയും യാത്ര ആരംഭിക്കുന്നത്. എവാനി എന്ന വിചിത്ര പെൺകുട്ടിയുടെ രഹസ്യങ്ങൾ പതിയെ പതിയെ കാടിന്റെ മാന്ത്രികതയിലേക്കാണ് അവരെ നയിച്ചത്...
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സിനാഷ |
---|---|
പ്രസാധകർ | ഇന്‍സൈറ്റ് പബ്ളിക |
നിരൂപണങ്ങൾ എഴുതുക