പൂവും പൂമ്പാറ്റയും വിക്‌ടോറിയ കാസിറസ്
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

വായനയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരെഴുത്തുകാരിയുടെ ഭാവനയുടെ ലോകമാണ് ഈ കൃതി. അനാഥത്വത്തിന്റെ ഇടുങ്ങിയ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും എഴുത്ത് എന്ന സ്വാതന്ത്ര്യത്തിലേക്കുള്ള ദുരന്തം അസാമാന്യമായ ആത്മധൈര്യത്തോടെ മറികടന്ന ഒരു യുവതിയുടെ കഥ.

Product: പൂവും പൂമ്പാറ്റയും വിക്‌ടോറിയ കാസിറസ് are being added to cart ...
x
x
Product: പൂവും പൂമ്പാറ്റയും വിക്‌ടോറിയ കാസിറസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വായനയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരെഴുത്തുകാരിയുടെ ഭാവനയുടെ ലോകമാണ് ഈ കൃതി. അനാഥത്വത്തിന്റെ ഇടുങ്ങിയ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും എഴുത്ത് എന്ന സ്വാതന്ത്ര്യത്തിലേക്കുള്ള ദുരന്തം അസാമാന്യമായ ആത്മധൈര്യത്തോടെ മറികടന്ന ഒരു യുവതിയുടെ കഥ. മറിയ, ഈവ, പണ്ടോറ എന്നിങ്ങനെയുള്ള ഭാവപ്പകര്‍ച്ചകളിലൂടെ പുരുഷശബ്ദത്തിന്റെ ആധികാരികതയ്ക്കുമേല്‍ യഥാര്‍ത്ഥ ലൈംഗിക സ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുന്ന സ്‌ത്രൈണ സ്വരം ഈ കൃതിയില്‍ മുഴങ്ങുന്നു. ഏത് കാലത്തും ഏത് സമൂഹത്തിലും എവിടെയും, പാരമ്പര്യമൂല്യങ്ങളില്‍ അകപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് വിക്‌ടോറിയ ആവിഷ്‌കരിക്കുന്നത്. ജീവിക്കുക എന്നത് പാപമാണെന്ന് വിശ്വസിക്കുക മതബോധത്തിനെതിരെ ഒരു പെണ്‍കുട്ടി നടത്തുന്ന
ഏകാന്ത കലാപമാണ് ഇവിടെ പ്രമേയം. ടി.പി. രാജീവന്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജയന്‍ ശിവപുരം
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൂവും പൂമ്പാറ്റയും വിക്‌ടോറിയ കാസിറസ്
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട