പൊരുതി നേടിയ പാണ്ഡവർ
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

നൂറ് രാജകുമാരന്മാർ അവരുടെ അനാഥരായ അഞ്ച് ബന്ധുക്കളെ പരിപാലിക്കണം. എന്നാല്‍ അവര്‍ അവരുടെ വീടുകത്തിക്കുകയും ഭാര്യയെ അധിക്ഷേപിക്കുകയും രാജ്യം അപഹരിക്കുകയുമാണ് ചെയ്തത്. അഞ്ചുപേരും തിരിച്ചടിച്ചത് പ്രതികാരത്തിനായിരുന്നില്ല, ധർമ്മത്തിനു വേണ്ടിയായിരുന്നു. അഞ്ചു പേര്‍ക്കെതിരെ പോരടിച്ച നൂറുപേര്‍ക്കെന്താണ് സംഭവിച്ചത്? ആ കഥയാണ് പൊരുതി നേടിയ പാണ്ഡവര്‍ എന്ന ഈ കൃതിയില്‍ പറയുന്നത്. 

Product: പൊരുതി നേടിയ പാണ്ഡവർ are being added to cart ...
x
x
Product: പൊരുതി നേടിയ പാണ്ഡവർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നൂറ് രാജകുമാരന്മാർ അവരുടെ അനാഥരായ അഞ്ച് ബന്ധുക്കളെ പരിപാലിക്കണം. എന്നാല്‍ അവര്‍ അവരുടെ വീടുകത്തിക്കുകയും ഭാര്യയെ അധിക്ഷേപിക്കുകയും രാജ്യം അപഹരിക്കുകയുമാണ് ചെയ്തത്. അഞ്ചുപേരും തിരിച്ചടിച്ചത് പ്രതികാരത്തിനായിരുന്നില്ല, ധർമ്മത്തിനു വേണ്ടിയായിരുന്നു. അഞ്ചു പേര്‍ക്കെതിരെ പോരടിച്ച നൂറുപേര്‍ക്കെന്താണ് സംഭവിച്ചത്? ആ കഥയാണ് പൊരുതി നേടിയ പാണ്ഡവര്‍ എന്ന ഈ കൃതിയില്‍ പറയുന്നത്. ഇന്ത്യയിലെ പ്രിയപ്പെട്ട പുരാണവിശാദനായ ദേവ്ദത്ത് പട്നായിക് പുതുതലമുറ വായനക്കാരെ പ്രബുദ്ധരാക്കുംവിധം, സ്വാധീനിക്കുംവിധം മഹാഭാരതം പുനരാഖ്യാനം ചെയ്യുന്നു.

വിശദാംശങ്ങൾ

ISBN 9789354329159
ഗ്രന്ഥകർത്താക്കൾ ദേവ്ദത് പട്നായ്ക്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൊരുതി നേടിയ പാണ്ഡവർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട