പോസിറ്റീവ് ബിരിയാണി 1
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

എല്ലാവരുടെയും പ്രിയപ്പെട്ട ബിരിയാണിപോലെ പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് വായനക്കാരന് ജീവിതവിജയത്തിനുള്ള പ്രചോദനവും പോസിറ്റീവ് എനർജിയും പകർന്നു നൽകുന്നതിനാൽ പോസ്റ്റിവിസ് ബിരിയാണി എന്ന പേര് അർത്ഥപൂർണ്ണമാകുന്നു.

Product: പോസിറ്റീവ് ബിരിയാണി 1 are being added to cart ...
x
x
Product: പോസിറ്റീവ് ബിരിയാണി 1 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എല്ലാവരുടെയും പ്രിയപ്പെട്ട ബിരിയാണിപോലെ പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് വായനക്കാരന് ജീവിതവിജയത്തിനുള്ള പ്രചോദനവും പോസിറ്റീവ് എനർജിയും പകർന്നു നൽകുന്നതിനാൽ പോസ്റ്റിവിസ് ബിരിയാണി എന്ന പേര് അർത്ഥപൂർണ്ണമാകുന്നു. അരിക്കും മസാലകൾക്കും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ചിട്ടുളള മനോഹരമായ കഥകൾ ഉപയോഗിച്ചാണ് പോസിറ്റീവ് ബിരിയാണി രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് വായനക്കാരന് രുചിയൂറും അനുഭവം സമ്മാനിക്കുമെന്നത് തീർച്ച.

വിശദാംശങ്ങൾ

ISBN 9789352824564
ഗ്രന്ഥകർത്താക്കൾ അജി മാത്യൂ കോളൂത്ര
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing: പോസിറ്റീവ് ബിരിയാണി 1
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട