പോസ്റ്റ് മോഡേൺ ഹിതോപദേശ കഥകൾ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ഓർമ്മകളുടെയും വെളിപാടുകളുടെയും 'അവിചാരിതങ്ങ'ളുടെയും സമാഹാരമാണീപുസ്തകം. ഭാഷാകേളികൾ പ്രധാനമാകുന്ന ചില കഥകളുണ്ട്. ഓരോ വാക്കും എന്തൊക്കെയോ അർത്ഥശബ്ദസാധ്യതകളെ ഉൾക്കൊള്ളുന്നുണ്ട്...

Product: പോസ്റ്റ് മോഡേൺ ഹിതോപദേശ കഥകൾ are being added to cart ...
x
x
Product: പോസ്റ്റ് മോഡേൺ ഹിതോപദേശ കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഓർമ്മകളുടെയും വെളിപാടുകളുടെയും 'അവിചാരിതങ്ങ'ളുടെയും സമാഹാരമാണീപുസ്തകം. ഭാഷാകേളികൾ പ്രധാനമാകുന്ന ചില കഥകളുണ്ട്. ഓരോ വാക്കും എന്തൊക്കെയോ അർത്ഥശബ്ദസാധ്യതകളെ ഉൾക്കൊള്ളുന്നുണ്ട്. ഭാഷാകേളി, കഥയെ വ്യത്യസ്തമായ വിതാനത്തിലേക്ക് ഉയർത്തുന്ന ആഖ്യാനക്രിയയാണ്. ഭാഷ കേവലമായ ആശയ വാഹനമല്ല. ഭാഷയ്ക്ക് സ്വന്തമായ ഒരു ജീവിതമുണ്ട് എന്ന തോന്നലാണിത്. - ഇ പി രാജഗോപാലൻ

വിശദാംശങ്ങൾ

ISBN 9789352824052
ഗ്രന്ഥകർത്താക്കൾ പ്രഭാകരൻ പഴശ്ശി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പോസ്റ്റ് മോഡേൺ ഹിതോപദേശ കഥകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട