പൊറ്റാളിലെ ഇടവഴികള്‍
Rating:
0%
In stock
Regular Price ₹225.00 -10% Special Price ₹202.50

"നെടും പാതകളില്‍ നിന്നേറെ വ്യത്യസ്തമാണ് നാട്ടിട വഴികള്‍. വളഞ്ഞു പുളഞ്ഞ ഇടവഴികള്‍ കടന്നു പോകുന്ന ഓരോ ഇടത്തേയും ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നു. വീടുകൾ, ആളുകൾ,
ഗന്ധങ്ങൾ,ബന്ധങ്ങൾ, വൈരാഗ്യങ്ങൾ, കളികൾ, ബഹളങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ പലരുടെ ചിതറിയ ഓർമ്മകളിലൂടെ ഒരു പ്രദേശത്തിന്റെ രേഖാചരിത്രം
പൂർണമാകുന്നതെങ്ങനെയെന്ന് പൊറ്റാളിലെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കാനാകും. അത്തരമൊരു ഇടവഴി നടത്തത്തിന്റെ തെറ്റലും തെന്നലുമാണ് ഈ നോവലിൽ ഒരുക്കിയിരിക്കുന്നത്. - ദേവദാസ് വി എം

Product: പൊറ്റാളിലെ ഇടവഴികള്‍ are being added to cart ...
x
x
Product: പൊറ്റാളിലെ ഇടവഴികള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"നെടും പാതകളില്‍ നിന്നേറെ വ്യത്യസ്തമാണ് നാട്ടിട വഴികള്‍. വളഞ്ഞു പുളഞ്ഞ ഇടവഴികള്‍ കടന്നു പോകുന്ന ഓരോ ഇടത്തേയും ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നു. വീടുകൾ, ആളുകൾ,
ഗന്ധങ്ങൾ,ബന്ധങ്ങൾ, വൈരാഗ്യങ്ങൾ, കളികൾ, ബഹളങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ പലരുടെ ചിതറിയ ഓർമ്മകളിലൂടെ ഒരു പ്രദേശത്തിന്റെ രേഖാചരിത്രം
പൂർണമാകുന്നതെങ്ങനെയെന്ന് പൊറ്റാളിലെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കാനാകും. അത്തരമൊരു ഇടവഴി നടത്തത്തിന്റെ തെറ്റലും തെന്നലുമാണ് ഈ നോവലിൽ ഒരുക്കിയിരിക്കുന്നത്. - ദേവദാസ് വി എം

വിശദാംശങ്ങൾ

ISBN 9780000112774
ഗ്രന്ഥകർത്താക്കൾ അഭിലാഷ് മേലേതിൽ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൊറ്റാളിലെ ഇടവഴികള്‍
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :