പൊറ്റാളിലെ ഇടവഴികൾ 2
Rating:
0%
In stock
Regular Price ₹325.00 -10% Special Price ₹292.50

പൊറ്റാളിലെ ഇടവഴികൾ - മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിന്റെ സ്ഥലകാലചരിത്രം അവിടുത്തെ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന കഥയാണ് ഈ നോവൽ സീരീസിൽ. ദാരിദ്ര്യത്തിന്റെയും സമരങ്ങളുടെയും ഭൂതകാലത്തിൽനിന്നു രാജ്യചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലയളവിലേക്ക് എത്തിച്ചേരുന്ന ഒരു സമൂഹം മാറിമറിയുന്ന ജാതിമതസാമ്പത്തിക സമവാക്യങ്ങളോട് എങ്ങനെ പൊരുതുകയും സമരസപ്പെടുകയും അവയെ അതിജീവിക്കുകയും ചെയ്തു എന്നതിന്റെ ആഖ്യാനമാണിത്.

Product: പൊറ്റാളിലെ ഇടവഴികൾ 2 are being added to cart ...
x
x
Product: പൊറ്റാളിലെ ഇടവഴികൾ 2 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പൊറ്റാളിലെ ഇടവഴികൾ - മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിന്റെ സ്ഥലകാലചരിത്രം അവിടുത്തെ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന കഥയാണ് ഈ നോവൽ സീരീസിൽ. ദാരിദ്ര്യത്തിന്റെയും സമരങ്ങളുടെയും ഭൂതകാലത്തിൽനിന്നു രാജ്യചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലയളവിലേക്ക് എത്തിച്ചേരുന്ന ഒരു സമൂഹം മാറിമറിയുന്ന ജാതിമതസാമ്പത്തിക സമവാക്യങ്ങളോട് എങ്ങനെ പൊരുതുകയും സമരസപ്പെടുകയും അവയെ അതിജീവിക്കുകയും ചെയ്തു എന്നതിന്റെ ആഖ്യാനമാണിത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അഖിൽ മുരളി
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പൊറ്റാളിലെ ഇടവഴികൾ 2
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :