പ്രാകൃതഭാഷാ മലയാളനിഘണ്ടു
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

ഭാഷാപഠനത്തിന്റെ മേഖലയിലെ ഏറ്റവും പ്രധാനഈടുവയ്പ്പാണ് നിഘണ്ടു.

Product: പ്രാകൃതഭാഷാ മലയാളനിഘണ്ടു are being added to cart ...
x
x
Product: പ്രാകൃതഭാഷാ മലയാളനിഘണ്ടു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാഷാപഠനത്തിന്റെ മേഖലയിലെ ഏറ്റവും പ്രധാനഈടുവയ്പ്പാണ് നിഘണ്ടു. കോഴിക്കോട് സർവകലാശാലയിലെ മലയാളം പ്രൊഫസർ ടി പവിത്രൻ രചിച്ച പ്രാകൃത ഭാഷാ - മലയാള നിഘണ്ടു, ഈ രംഗത്തെ ഒന്നാമത്തെ നിഘണ്ടുവാണ്. പ്രാകൃതപദം, അതിനു സമാനമായ സംസ്കൃതപദം, മലയാള ഭാഷയിലെ അർഥം എന്ന രീതിയിൽ രചിച്ച ഈ കൃതി യഥാർഥത്തിൽ ഒരു ത്രിഭാഷാ നിഘണ്ടുവിന്റെ ധർമം നിർവഹിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. ടി. പവിത്രൻ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രാകൃതഭാഷാ മലയാളനിഘണ്ടു
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട