പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകൻ - നരേന്ദ്രമോഡിയുടെ ഇന്ത്യ
Rating:
0%
In stock
Regular Price ₹580.00 -10% Special Price ₹522.00

തന്റെ വിപുലമായ രാഷ്ട്രീയ - ചരിത്ര അറിവുകളുടെ പിൻബലത്തിൽ ഇന്ത്യ കണ്ട ഏറ്റവും വിവാദപുരുഷനായ പ്രധാനമന്ത്രിയും വൈരുധ്യങ്ങളുടെ നായകനുമായ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയത്തെ ഇഴകീറി വിമർശിക്കുകയാണ് ശശി തരൂർ തന്റെ ഈ കൃതിയിലൂടെ.

Product: പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകൻ - നരേന്ദ്രമോഡിയുടെ ഇന്ത്യ are being added to cart ...
x
x
Product: പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകൻ - നരേന്ദ്രമോഡിയുടെ ഇന്ത്യ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രധാനമന്ത്രി നരേന്ദ്ര മോഡി പലപ്പോഴും പുരോഗമനചിന്തകൾക്ക് ശബ്ദം നൽകുന്നു (ഭരണഘടനയാണ് തന്റെ വിശുദ്ധ ഗ്രന്ഥം എന്നൊക്കെ). അതേസമയം ഇന്ത്യൻ സമൂഹത്തിലെ അങ്ങേയറ്റം അധമമായ ഘടകങ്ങളെ തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി കൂട്ടിക്കൊടുക്കുന്നു. തന്റെ സർക്കാരിന്റെ കാര്യക്ഷമമായ നടത്തിപ്പിൽ ഊറ്റം കൊള്ളുമ്പോൾ രാജ്യത്ത് അരങ്ങേറുന്ന വർഗ്ഗീയലഹളകളുടെയും ആൾക്കൂട്ടകൊലകളുടെയും പശുസംരക്ഷകരുടെ അഴിഞ്ഞാട്ടത്തിനും നേർക്ക് കണ്ണടയ്ക്കുന്നു. രാജ്യത്തിന്റെ ഉയർച്ചയെക്കുറിച്ചുള്ള തന്റെ ഉൽക്കടമായ അഭിലാഷങ്ങളെക്കുറിച്ച് പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭ തീർത്തും നിരാശാജനകമായ പ്രകടനം നടത്തുന്നു. ഇങ്ങനെ വാക്കും പ്രവർത്തിയും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് അദ്ദേഹം. അപ്പോൾ ആരാണ് ശരിക്കുമുള്ള നരേന്ദ്ര മോഡി? തന്റെ ജനങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്ന പരിശുദ്ധനായ ഒരു നേതാവോ അതോ തീവ്ര വലതു രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ഇന്ത്യയുടെ ബഹുസ്വരതയെ ഹിന്ദു രാഷ്ട്രമെന്ന നിലയിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്ന മത ഭ്രാന്തനോ? അതോ ഇവ രണ്ടിനും ഇടയിൽ നിലകൊള്ളുന്നയാളോ?

തന്റെ വിപുലമായ രാഷ്ട്രീയ - ചരിത്ര അറിവുകളുടെ പിൻബലത്തിൽ ഇന്ത്യ കണ്ട ഏറ്റവും വിവാദപുരുഷനായ പ്രധാനമന്ത്രിയും വൈരുധ്യങ്ങളുടെ നായകനുമായ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയത്തെ ഇഴകീറി വിമർശിക്കുകയാണ് ശശി തരൂർ തന്റെ ഈ കൃതിയിലൂടെ.

വിശദാംശങ്ങൾ

പരിഭാഷ ജോണി എം എൽ, വി രാധാമണിക്കുഞ്ഞമ്മ, വി രാജമ്മക്കുഞ്ഞമ്മ ISBN:
ISBN 9788126477388
ഗ്രന്ഥകർത്താക്കൾ ശശിതരൂര്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകൻ - നരേന്ദ്രമോഡിയുടെ ഇന്ത്യ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട