പ്രകൃതിയുടെ താളം
In stock
Regular Price
₹433.00
-20%
Special Price
₹346.40
കുറുക്കൻകുന്ന്, പുഴ ഒഴുകുകയാണ്, പ്രകൃതിയിലെ പാഠങ്ങൾ, കാടുകരയുന്നു, പാവം പാവക്കുട്ടി, ചീങ്കണ്ണിപ്പുഴ ചിരിക്കുന്നു, മണിക്കുട്ടന്റെ സ്വപ്നം തുടങ്ങി പ്രകൃതി സ്നേഹത്തിന്റെ മഹനീയ പാഠങ്ങൾ കുട്ടികളിലെത്തിക്കുന്ന ഏഴ് രചനകൾ. ആശയദാരിദ്ര്യം ബാധിച്ച മലയാള ബാലസാഹിത്യ ഗദ്യശാഖയ്ക്ക് മുതൽക്കൂട്ടായ പുസ്തകം.
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം, കഥകൾ, പരിസ്ഥിതിപഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കുറുക്കൻകുന്ന്, പുഴ ഒഴുകുകയാണ്, പ്രകൃതിയിലെ പാഠങ്ങൾ, കാടുകരയുന്നു, പാവം പാവക്കുട്ടി, ചീങ്കണ്ണിപ്പുഴ ചിരിക്കുന്നു, മണിക്കുട്ടന്റെ സ്വപ്നം തുടങ്ങി പ്രകൃതി സ്നേഹത്തിന്റെ മഹനീയ പാഠങ്ങൾ കുട്ടികളിലെത്തിക്കുന്ന ഏഴ് രചനകൾ. ആശയദാരിദ്ര്യം ബാധിച്ച മലയാള ബാലസാഹിത്യ ഗദ്യശാഖയ്ക്ക് മുതൽക്കൂട്ടായ പുസ്തകം.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | രാജു കാട്ടുപുനം |
---|---|
പ്രസാധകർ | ജി വി ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക