പ്രളയകാലം
In stock
Regular Price
₹80.00
-20%
Special Price
₹64.00
പ്രളയകാല ദുരിതങ്ങളെയും പ്രതിരോധ വിജയങ്ങളെയും വരച്ചിടുന്ന ബാലനോവല്‍
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പ്രാണഭയത്തോടെ കഴുത്തൊപ്പം വെള്ളത്തിൽ കൈക്കുഞ്ഞുങ്ങളെ ഉയർത്തിപ്പിടിച്ച് നീന്തിവരുന്ന അമ്മമാർ, 'രക്ഷിക്കണേ,രക്ഷിക്കണേ' എന്ന നിലവിളികൾ,ഉറക്കമില്ലാത്ത രാത്രികൾ,ക്യാമ്പിൽ എല്ലാവരുടെയും ക്ഷേമം നോക്കി എന്തിനും തയ്യാറായി വരുന്നവർ.ചുറ്റും വെള്ളം വെള്ളം വെള്ളം മാത്രം. പ്രളയകാല ദുരിതങ്ങളെയും പ്രധിരോധ വിജയങ്ങളെയും വരച്ചിടുന്ന ബാലനോവൽ.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | കെ പി സുധീര |
---|---|
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട