പ്രളയം പ്രതിരോധം പുനർനിർമാണം - പഠിക്കാം ഡച്ച് പാഠങ്ങൾ
Rating:
0%
In stock
Regular Price ₹360.00 -10% Special Price ₹324.00

What we can learn from the Dutch: Rebuilding Kerala post 2018 floods

Product: പ്രളയം പ്രതിരോധം പുനർനിർമാണം - പഠിക്കാം ഡച്ച് പാഠങ്ങൾ are being added to cart ...
x
x
Product: പ്രളയം പ്രതിരോധം പുനർനിർമാണം - പഠിക്കാം ഡച്ച് പാഠങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒന്നിനുപുറകെ ഒന്നായെത്തി കേരളത്തെ തകർത്തെറിഞ്ഞ രണ്ടു പ്രളയങ്ങൾ. കരകയറാൻ മാത്രം വേണം കോടികൾ. കേരള പുനർനിർമാണം ഒരു വഴിക്കു നടക്കുമ്പോൾ ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രളയത്തിന്റെയും ഭീഷണി ഇന്നും തുടരുന്നു. ദുരന്തങ്ങൾ കുറയ്ക്കാനുള്ള മുന്നൊരുക്കത്തിനൊപ്പം ശാസ്ത്രീയഭൂവിനിയോഗത്തിലൂടെയും പ്രകൃതിസൗഹൃദനിർമാണത്തിലൂടെയും പ്രളയത്തെ പ്രതിരോധിക്കാമെന്നു തെളിയിച്ച ജനതയാണ് ഡച്ചുകാർ. നൂറ്റാണ്ടുകളോളം വെള്ളവുമായി മല്ലിട്ടുകഴിഞ്ഞിരുന്ന നെതർലൻഡ്സ് ഇന്ന് ജലവുമായി ഇണങ്ങിക്കഴിയുന്നു.

വിജയകരമായ ഡച്ച് മോഡലിലൂടെ പ്രളയാനന്തരകേരളത്തെ ഇത്തരത്തിൽ പുനർനിർമിക്കാനുള്ള മാർഗങ്ങളാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്. കക്ഷിഭേദമെന്യേ രാഷ്ടീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനായാൽ കേരളത്തിലും ഇതൊക്കെ സാധ്യം.

ഭരണ, രാഷ്ട്രീയ നേതൃത്വത്തിലുള്ളവരും പാർല മെന്റ് മുതൽ പഞ്ചായത്ത് വരെയുള്ള ജനപ്രതിനി ധികളും ഉദ്യോഗസ്ഥരും സർക്കാരിതര സംഘടന, പരിസ്ഥിതി പ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം കേരള പുനർനിർമാണപ്രക്രിയയിൽ അറിഞ്ഞിരിക്കേണ്ട വിവരണങ്ങളും വിലയിരുത്തലുകളും ക്രിയാത്മക നിർദേശങ്ങളും.

വിശദാംശങ്ങൾ

പരിഭാഷ വിനോദ് ജോൺ
ഗ്രന്ഥകർത്താക്കൾ വേണു രാജാമണി, രാകേഷ് എൻ എം
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രളയം പ്രതിരോധം പുനർനിർമാണം - പഠിക്കാം ഡച്ച് പാഠങ്ങൾ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട