പ്രണയഗീതിക
Rating:
0%
In stock
Regular Price ₹160.00 -20% Special Price ₹128.00

മലയാള ചലച്ചിത്ര ഗാനശേഖയെ സമ്പന്നമാക്കിയ പ്രണയഗാനങ്ങളെക്കുറിച്ചുള്ള പുസ്തകം. പല കാലങ്ങളിലായി നിരവധി തലമുറകളുടെ ഹൃദയത്തിൽ അനുരാഗം ചൊരിയുകയും പ്രണയത്തിന്റെ തൂവലുകളാക്കി മാറ്റുകയും ചെയ്ത സംഗീതത്തിന്റെ അനുഭൂതി ഈ പുസ്തകത്തിൽ നിന്ന് അനുഭവിക്കാനാകും.

Product: പ്രണയഗീതിക are being added to cart ...
x
x
Product: പ്രണയഗീതിക was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലയാള ചലച്ചിത്ര ഗാനശേഖയെ സമ്പന്നമാക്കിയ പ്രണയഗാനങ്ങളെക്കുറിച്ചുള്ള പുസ്തകം. പല കാലങ്ങളിലായി നിരവധി തലമുറകളുടെ ഹൃദയത്തിൽ അനുരാഗം ചൊരിയുകയും പ്രണയത്തിന്റെ തൂവലുകളാക്കി മാറ്റുകയും ചെയ്ത സംഗീതത്തിന്റെ അനുഭൂതി ഈ പുസ്തകത്തിൽ നിന്ന് അനുഭവിക്കാനാകും. ഗാനനിരൂപണ രംഗത്ത് ഇന്നും തന്റേതായ അഭിപ്രായങ്ങൾ നിർഭയം പറയുകയും ഏറ്റവും പുതിയ ഗാനങ്ങളെ വരെ പുതിയ തലത്തിൽ ചർച്ചയ്ക്കു വെക്കുകയും ചെയ്യുന്ന ടി പി ശാസ്തമംഗലത്തിന്റെ ഈ പുസ്തകം സംഗീത പ്രേമികൾക്കും പ്രണയിനികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി പി ശാസ്തമംഗലം
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രണയഗീതിക

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട