പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ
Rating:
0%
In stock
Regular Price ₹125.00 -20% Special Price ₹100.00

ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതിൽ ഒളിഞ്ഞിരിക്കാൻ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാരവിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദലബ്ദികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാൾപ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്...

Product: പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ are being added to cart ...
x
x
Product: പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതിൽ ഒളിഞ്ഞിരിക്കാൻ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാരവിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദലബ്ദികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാൾപ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാളികൾക്ക് അവരുടെ പ്രാകൃതമായ രതിസംസ്കാരത്തിൽ നിന്ന് വിമോചനം സാധ്യമാണ് എന്ന സന്ദേശമാണ് ചന്ദ്രികയുടെ ഈ വഴി തുറക്കുന്ന ഗ്രന്ഥം മുന്നോട്ടു വയ്‌ക്കുന്നത്‌ . - സക്കറിയ.

വിശദാംശങ്ങൾ

ISBN 9789352824366
ഗ്രന്ഥകർത്താക്കൾ സി.എസ്.ചന്ദ്രിക
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട