പ്രണയം ലൈംഗികത സ്ത്രീവിമോചനം
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

സ്ത്രീവിവേചനത്തിന്റെ ചരിത്രപശ്ചാത്തലങ്ങളെ  കൂടി അനാവരണം ചെയ്യുന്ന ഈ കൃതി പ്രണയം, ഫെമിനിസം, സ്ത്രീ പുരുഷ സമത്വം, ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി എന്നിവ ചർച്ച ചെയ്യുമ്പോൾ മാറ്റിവെക്കാനാവാത്ത ഒരു കൈപ്പുസ്തകമാവുന്നു.

Product: പ്രണയം ലൈംഗികത സ്ത്രീവിമോചനം are being added to cart ...
x
x
Product: പ്രണയം ലൈംഗികത സ്ത്രീവിമോചനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സ്ത്രീജീവിതത്തിന്മേലുള്ള കയ്യേറ്റങ്ങളായ ഫാസിസം, മതമൗലികവാദം, ജാതീയത, പുരുഷമേധാവിത്വം, ഉപഭോഗസംസ്കാരം എന്നിവയെക്കുറിച്ചുള്ള ഗാഢമായ ആലോചനകൾ പങ്കുവെക്കുന്ന ഈ പുസ്തകം സമകാലിക പെണ്ണവസ്ഥകളുടെ ഒരു സ്കാനിങ് റിപ്പോർട്ടായി പരിണമിക്കുന്നു. സ്ത്രീവിവേചനത്തിന്റെ ചരിത്രപശ്ചാത്തലങ്ങളെ  കൂടി അനാവരണം ചെയ്യുന്ന ഈ കൃതി പ്രണയം, ഫെമിനിസം, സ്ത്രീ പുരുഷ സമത്വം, ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി എന്നിവ ചർച്ച ചെയ്യുമ്പോൾ മാറ്റിവെക്കാനാവാത്ത ഒരു കൈപ്പുസ്തകമാവുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഖദീജ മുംതാസ്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രണയം ലൈംഗികത സ്ത്രീവിമോചനം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട