പ്രതിബിംബങ്ങൾ പറഞ്ഞുവെക്കുന്നത്
Rating:
0%
In stock
Regular Price ₹190.00 -10% Special Price ₹171.00

അപരന്റെ ജീവിതമെന്ന എക്കാലത്തെയും ഏറ്റവും വലിയ സമസ്യയേയും ആകർഷണത്തെയും ഭാവനാത്മകമായി അനുഭവിപ്പിക്കാൻ, അതിലൂടെ പ്രേക്ഷകരെ കൂടുതൽ സാകല്യവീക്ഷണമുള്ളവരാക്കാൻ, ഒരു മനുഷ്യനും ഒരു ദ്വീപല്ലെന്ന് ബോധ്യപ്പെടുത്താൻ സിനിമയോളം പ്രാപ്തമായ മറ്റൊരു മാധ്യമമില്ല തന്നെ.

Product: പ്രതിബിംബങ്ങൾ പറഞ്ഞുവെക്കുന്നത് are being added to cart ...
x
x
Product: പ്രതിബിംബങ്ങൾ പറഞ്ഞുവെക്കുന്നത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശബ്ദ, ചലന, വർണ്ണ ബോധ്യങ്ങളായും ഇരുട്ടിലും തെളിയുന്ന വെള്ളിവെളിച്ചമായും കൺമുന്നിൽ ആടിത്തെളിയുന്ന ജീവിതസാക്ഷ്യങ്ങളായും പരകായങ്ങളായും മൗനവും പ്രകമ്പനവുമായും വികാര വിക്ഷോഭങ്ങളും തിരയടങ്ങിയ പ്രശാന്തതയുമായും മൊഴിവഴക്കങ്ങളുടെ സിംഫണിയായും സ്ഥലകാലങ്ങളുടെ ഭേദാഭേദങ്ങളായും സിനിമ നിങ്ങളുടെ ഇരിപ്പിടത്തെ ലോകത്തോളം വളർത്തുകയും പ്രപഞ്ചത്തോളം നിസ്സീമമാക്കുകയും ഹൃദയതാളത്തോളം സ്വകാര്യമാക്കുകയും ചെയ്യുന്നുണ്ട്. അപരന്റെ ജീവിതമെന്ന എക്കാലത്തെയും ഏറ്റവും വലിയ സമസ്യയേയും ആകർഷണത്തെയും ഭാവനാത്മകമായി അനുഭവിപ്പിക്കാൻ, അതിലൂടെ പ്രേക്ഷകരെ കൂടുതൽ സാകല്യവീക്ഷണമുള്ളവരാക്കാൻ, ഒരു മനുഷ്യനും ഒരു ദ്വീപല്ലെന്ന് ബോധ്യപ്പെടുത്താൻ സിനിമയോളം പ്രാപ്തമായ മറ്റൊരു മാധ്യമമില്ല തന്നെ.

വിശദാംശങ്ങൾ

ISBN 9789388364362
ഗ്രന്ഥകർത്താക്കൾ ഫസല്‍ റഹ്മാന്‍
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രതിബിംബങ്ങൾ പറഞ്ഞുവെക്കുന്നത്
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട