പ്രതിശരീരം
Rating:
0%
In stock
Regular Price ₹65.00 -10% Special Price ₹58.50

കണ്‍കോണില്‍പ്പെടുന്ന ക്ഷണികവസ്തുക്കളെ കവിതയില്‍ വിന്യസിപ്പിച്ചുകൊണ്ട്, അവയുടെ ദിങ്മാത്രദര്‍ശനങ്ങളിലൂടെ പുതിയ ലോകത്തിന്റെ, നഗരത്തിന്റെ, ശിഥിലസ്വഭാവം വെളിപ്പെടുത്താന്‍ 'പ്രതിശരീര'ത്തിലെ കവിതകള്‍ ശ്രമിക്കുന്നു.

Product: പ്രതിശരീരം are being added to cart ...
x
x
Product: പ്രതിശരീരം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കണ്‍കോണില്‍പ്പെടുന്ന ക്ഷണികവസ്തുക്കളെ കവിതയില്‍ വിന്യസിപ്പിച്ചുകൊണ്ട്, അവയുടെ ദിങ്മാത്രദര്‍ശനങ്ങളിലൂടെ പുതിയ ലോകത്തിന്റെ, നഗരത്തിന്റെ, ശിഥിലസ്വഭാവം വെളിപ്പെടുത്താന്‍ 'പ്രതിശരീര'ത്തിലെ കവിതകള്‍ ശ്രമിക്കുന്നു. താന്‍ ജീവിക്കുന്ന ലോകത്തിലേക്കുള്ള ഈ നോട്ടം മറ്റു മനുഷ്യരെ, സഹജീവികളെ, അന്യങ്ങളെ, വായനക്കാരെ നിത്യജീവിത ബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ കവിതകളെ സ്വകാര്യാനുഭവാത്മകമെന്നപോലെ രാഷ്ട്രീയാത്മകവുമാക്കുന്നു. ഉത്തരാധുനിക മലയാള കവിതയുടെ സ്വഭാവ ബഹുത്വത്തിലൊന്നാണ് ഈ കാവ്യ രീതി.''

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സെബാസ്റ്റ്യന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രതിശരീരം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട