പ്രവാസജീവിതം
Rating:
0%
In stock
Regular Price ₹200.00 -20% Special Price ₹160.00

സ്വന്തം മനസ്സിലെ വേരറുത്ത് ജീവിതമാര്‍ഗ്ഗം തേടിപ്പോയവരുടെ അതിജീവനത്തിന്റെ തീവ്രമായ സാക്ഷ്യപ്പെടുത്തലുകളാണ് ഈ സമാഹാരത്തിലെ അനുഭവക്കുറിപ്പുകള്‍. വിദേശത്തും സ്വദേശത്തുമായ പ്രവാസങ്ങളുടെ ജീവിതക്കാഴ്ചകളെ അതിസൂക്ഷ്മതയോടെ പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്ന ലേഖനങ്ങളും കൂടിച്ചേര്‍ന്നതാണ് ഈ പ്രവാസജീവിതം.

Product: പ്രവാസജീവിതം are being added to cart ...
x
x
Product: പ്രവാസജീവിതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്വന്തം മനസ്സിലെ വേരറുത്ത് ജീവിതമാര്‍ഗ്ഗം തേടിപ്പോയവരുടെ അതിജീവനത്തിന്റെ തീവ്രമായ സാക്ഷ്യപ്പെടുത്തലുകളാണ് ഈ സമാഹാരത്തിലെ അനുഭവക്കുറിപ്പുകള്‍. വിദേശത്തും സ്വദേശത്തുമായ പ്രവാസങ്ങളുടെ ജീവിതക്കാഴ്ചകളെ അതിസൂക്ഷ്മതയോടെ പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്ന ലേഖനങ്ങളും കൂടിച്ചേര്‍ന്നതാണ് ഈ പ്രവാസജീവിതം. ബെന്യാമിന്‍, ബാബുഭരദ്വാജ്, വി. മുസഫര്‍ അഹമ്മദ്, ഷാജഹാന്‍ മാടമ്പാട്ട്, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എന്‍.പി. ഹാഫീസ് മുഹമ്മദ്, സി. അഷ്‌റഫ്, കെ.യു. ഇക്ബാല്‍, കരുണാകരന്‍, പി.ടി. മുഹ്മ്മദ് സാദിഖ്, സത്യന്‍ മാടാക്കര, എ.എം. മുഹമ്മദ്, സലാം കെ.പി., അബു ഇരിങ്ങാട്ടിരി, എം.സി.എ. നായര്‍, ദാമോദരന്‍ കുളപ്പുറം, പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍, ഡോ. കെ.എസ്. ഷറഫുദ്ദീന്‍, ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പി. മണികണ്ഠന്‍, ഷെരീഫ് സാഗര്‍, ചന്ദ്രന്‍ പൂക്കാട്, റഫീക്ക് മേമുണ്ട.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇ.കെ. ദിനേശന്‍
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:പ്രവാസജീവിതം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട